സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ സംഘം ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി : ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് നിയമനിര്‍മ്മാതാക്കളുടെ ഒരു ഉഭയകക്ഷി സംഘം ഇന്ത്യയിലേക്ക് എത്തും. ...