കാനഡയുടെ സ്റ്റീലിനും അലുമിനിയത്തിനും 25% നികുതി കൂട്ടി 50% ആക്കി; ഇനിയും കളിച്ചാൽ യുഎസിലേക്ക് വരുന്ന കാറുകളുടെ തീരുവയും കൂട്ടുമെന്ന് ഡൊണാൾഡ് ട്രംപ്
മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി സർചാർജ് ഏർപ്പെടുത്താനുള്ള ഒന്റാറിയോയുടെ തീരുമാനത്തിന് തിരിച്ചടി നൽകാൻ തീരുമാനമെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനു മറുപടിയായ കനേഡിയൻ അലുമിനിയം, സ്റ്റീൽ ...