തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ആര്‍ട്ടിക് ബോംബ് ചക്രവാതം: അതിശൈത്യത്തില്‍ മുങ്ങി അമേരിക്കയിലെ ക്രിസ്തുമസ് യാത്രകള്‍
ചിക്കാഗോ: തലമുറയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന ശീതക്കാറ്റ് വീശിയടിച്ചതോടെ അമേരിക്കയില്‍ ക്രിസ്തുമസ് യാത്രകള്‍ ദുസ്സഹമായി. വ്യാഴാഴ്ച ശീതക്കാറ്റിനെ തുടര്‍ന്ന് താപനില മൈനസ് ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയതോടെ ആയിരക്കണക്കിന് വിമാനങ്ങളും ...