രണ്ടാം ശതകോടീശ്വരന്റെ 5096 കോടിയുടെ രണ്ടാം കല്യാണമാമാങ്കം; ആമസോൺ സ്ഥാപകന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതി
ന്യൂയോർക്ക്: ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസ് വിവാഹിതനാകുന്നു. കാമുകി ലോറൻ സാഞ്ചസാണ് പ്രതിശ്രുതവധു. കൊളറാഡോയിലെ ആസ്പനിൽവച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. 2023 മെയിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ...