‘നിങ്ങളുടെ പണം ദാനമല്ല, നിക്ഷേപം’, അമേരിക്കന്‍ കോണ്‍ഗ്രസില്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി
വാഷിംഗ്ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ അമേരിക്ക അനുവദിച്ച സഹായധനം ദാനമല്ലെന്നും ആഗോള സുരക്ഷയ്ക്കും ജനാധിപത്യത്തിനും വേണ്ടി നടത്തിയ നിക്ഷേപമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി അമേരിക്കന്‍ ...