ചരിത്രമെഴുതാൻ കമലാ ഹാരിസ്; പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണയായതായി റിപ്പോർട്ട്
വാഷിംഗ്‌ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് . ബൈഡൻ പിന്മാറിയതോടെ പാർട്ടിയിലെ പ്രമുഖരെല്ലാം കമലയ്ക്ക് പിന്നിൽ അണിനിരന്നതോടെയാണിത്. കമല ...