ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്
ഇറാനിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സൈനിക നടപടി ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങൾക്ക് അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ...








