ചൈനീസ് ഹാക്കർമാർ അമേരിക്കൻ ട്രഷറിയിൽ സൈബർ ആക്രമണം നടത്തിയതായി റിപ്പോർട്ട്; കത്ത് പുറത്ത്
വാഷിംഗ്‌ടൺ: ചൈനീസ് സർക്കാർ പിന്തുണയോട് കൂടിയ ഹാക്കർമാർ അമേരിക്കൻ ട്രഷറിയിലേക്ക് സൈബർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുഎസ് ട്രഷറി വർക്ക് സ്റ്റേഷനുകളിലേക്കും നിർണ്ണായക രേഖകളിലേക്കും അവർക്ക് പ്രവേശനം ...