ടൂറിസ്റ്റ് വിസയിൽ അനധികൃത മതപ്രചാരണം; അമേരിക്കൻ പൗരന്മാർക്കെതിരെ നടപടിയെടുത്ത് ആസാം പോലീസ്
സിൽച്ചാർ: അനിധികൃതമായി മതപ്രചാരണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ച് ആസാം പോലീസ്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ അധികൃതരുടെ അനുവാദം കൂടാതെ നിയമവിരുദ്ധമായി മത പ്രചാരണത്തിൽ ...