സംവാദം പണിയായി; അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും ബൈഡൻ പിന്മാറിയേക്കും
വാഷിങ്ടൺ:ഡൊണാൾഡ് ട്രംപുമായി നടന്ന പ്രസിഡന്റ് ഡിബേറ്റിൽ ദയനീയ പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. തന്റെ അടുത്ത വൃത്തങ്ങളുമായി ...