പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ബൈഡൻ മാറിയില്ലെങ്കിൽ സാമ്പത്തിക സഹായം പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡെമോക്രാറ്റ് ഡോണർമാർ
വാഷിംഗ്‌ടൺ:ഡൊണാൾഡ് ട്രംപുമായുള്ള ദയനീയമായ സംവാദത്തിന്റെ പശ്ചാത്തലത്തിൽ,അമേരിക്കൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ ജോ ബൈഡൻ പിൻമാറാൻ വിസമ്മതിച്ചാൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നൽകി വരുന്ന സാമ്പത്തിക പിന്തുണ പിൻവലിക്കുമെന്ന് ...