അമേരിക്കയുമായി തുറന്ന യുദ്ധത്തിലേക്ക് നീങ്ങി ഹൂതികൾ; ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് കപ്പൽ ആക്രമിച്ചു; തിരിച്ചടി ഉറപ്പെന്ന് അമേരിക്ക
വാഷിംഗ്‌ടൺ: അമേരിക്കൻ ഉടമസ്ഥതയിൽ ഉള്ളതും പ്രവർത്തിപ്പിക്കുന്നതുമായ ചരക്കു കപ്പലിലേക്ക് ഇറാൻ പിന്തുണയുള്ള യമൻ തീവ്രവാദ ഗ്രൂപ്പുകളായി ഹൂതികൾ കപ്പൽ വേധ ബാലിസ്റ്റിക് മിസൈൽ അയച്ചെന്ന് വ്യക്തമാക്കി അമേരിക്കൻ ...