അമേരിക്കയിൽ പോകാൻ ഖത്തർ പൗരന്മാർക്ക് ഇനി വിസ വേണ്ടെ; വിസ വെയ്‌വര്‍ ജി സി സി യിൽ ആദ്യം
ദോഹ: ഖത്തർ പൗരന്‍മാര്‍ക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി. ഇതോടു കൂടി യുഎസിന്‍റെ വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ...