ഇറാൻ സൈന്യത്തെ നയിക്കാൻ മുൻ പ്രതിരോധ മന്ത്രി ; മേജർ ജനറൽ അമീർ ഹതാമിയെ പുതിയ സൈനിക മേധാവിയായി നിയമിച്ച് അയത്തുള്ള ഖമേനി
ടെഹ്‌റാൻ : ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ സൈനിക മേധാവി കൊല്ലപ്പെട്ടതോടെ പുതിയ സൈനിക മേധാവിയെ നിയമിച്ച് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി. മേജർ ജനറൽ അമീർ ...