ജോലിയ്ക്ക് പകരം ഭൂമി തട്ടിപ്പ് കേസ്; ലാലുപ്രസാദിന്റെ അടുത്ത സുഹൃത്തായ വ്യവസായിയെ ഇ ഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി :ജോലിയ്ക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ വ്യവസായി അമിത് കത്യാലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി തലവനുമായ ലാലുപ്രസാദ് യാദവിന്റെ ...