അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് അജ്ഞാത കാർ : സംഭവം ത്രിപുരയിലെ അഗർത്തലയിൽ
അഗർത്തല ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിലേക്ക് അജ്ഞാത കാർ. ത്രിപുരയിലെ പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ അഗർത്തലയിലെത്തിയത്. ...