ജമ്മു കശ്മീര്‍ ഭൂമിയിലെ പറുദീസ; കശ്മീരിന്റെ മാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രമുഖ ബ്രിട്ടീഷ് – അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അംജദ് താഹാ പങ്ക് വച്ച് ട്വീറ്റ് വൈറലാകുന്നു.
ശ്രീനഗര്‍ : ജമ്മുകശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയശേഷമുള്ള മാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രമുഖ ബ്രിട്ടീഷ് - അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അംജദ് താഹാ. തന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ ...