‘അമ്മ’യുടെ ഷോയിലും കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി വീണ്ടും ഹൈക്കോടതിയില്‍
താരസംഘടനയായ 'അമ്മ' നടത്താനിരിക്കുന്ന ഷോയിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപികരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്) വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അടുത്ത മാസം 7ാം ...