നെയ്യാറ്റിൻകര അമ്മൻ കോവിലിൽ അഗ്നിബാധ
തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്മൻകോവിലിൽ അഗ്നിബാധ. ചവറു കൂനയിൽ നിന്നും ക്ഷേത്രത്തിന് സമീപത്തെ വിറക് കൂമ്പാരത്തിലേക്ക് തീ പടർന്നു പിടിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിബാധ വൈദ്യുതി കമ്പികളിലേക്കും ...