കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്ത്; പ്രതി അമ്മായി റസൽ പിടിയിൽ
എറണാകുളം: കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മന്‍കല്ല് തൊട്ടിയില്‍ വീട്ടില്‍ അമ്മായി റസൽ എന്നറിയപ്പെടുന്ന റസലാണ് പിടിയിലായത്. ആയിരക്കണക്കിന് ...