അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കണം ; ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പോലീസിന് നിർദേശം
ന്യൂഡൽഹി : ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് പോലീസിന് നിർദേശം. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന ആണ് ...








