പത്തനംതിട്ടയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് ; ആഹ്വാനം ചെയ്ത് എബിവിപി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ്. എബിവിപി ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നഴ്സിങ് കോളേജ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളേജിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും ...