സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍; ജീവനക്കാര്‍ ഉടന്‍ ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദേശം; കാബൂളിൽ വെടിവയ്പ്പിൽ ഏഴ് മരണം
കാബൂള്‍: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജീവനക്കാര്‍ ഉടന്‍ ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം. ജനജീവിതം സാധാണ നിലയിലേക്ക് മടങ്ങണമെന്നും ...