അമീബിക് മസ്തിഷ്‌ക ജ്വരം വില്ലനാകുമ്പോൾ, പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്: സംസ്ഥാനത്ത് അതീവ ജാഗ്രത
സംസ്ഥാനത്ത് അമീബിക് മസ്ജിഷ്‌കജ്വര വ്യാപനത്തിൽ ആശങ്ക. ഇതോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പത്ത് മാസത്തനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ...