കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം ; സമീപപ്രദേശങ്ങളിലെ കിണറുകളും ശുചീകരിക്കും
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം കോഴിക്കോടിനെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. ദിവസങ്ങൾക്കു മുൻപാണ് കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 9 വയസ്സുകാരി മരിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ മറ്റു ...