ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നര വയസുകാരനുൾപ്പെടെ രണ്ട് കുട്ടികൾ ചികിത്സയിൽ
കോഴിക്കോട് : കേരളത്തിൽ ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരനും ...