ആഭ്യന്തര ക്രിക്കറ്റിൽ 11167 റൺസ്, പക്ഷേ ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ സാധിക്കാത്ത നിർഭാഗ്യവാൻ; പരിഭവങ്ങളില്ലാത്ത മനുഷ്യൻ; അമോൽ മസുംദാർ ഹീറോയാടാ ഹീറോ
വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ സന്തോഷത്തിലാണ് ടീമിനെ സ്നേഹിക്കുന്ന ആരാധകരെല്ലാം. പുരുഷ ക്രിക്കറ്റ് സമീപകാലത്ത് കൈവരിച്ച നേട്ടങ്ങളെ വാഴ്ത്തിപ്പാടുമ്പോഴും വനിതാ ക്രിക്കറ്റിന്റെ കാര്യത്തിൽ ആരാധകർ നിരാശരായിരുന്നു. എന്നാൽ ...








