കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, ജനങ്ങളുമായി ബന്ധമില്ലാതായി; രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി
ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്‌ദോ. മറ്റൊരു എംഎല്‍എയ്‌ക്കൊപ്പം ഭരണകക്ഷി പാര്‍ട്ടിയായ ...