അമൃത് ഭാരതിൽ തിളങ്ങാൻ കേരളം ; 15 റെയിൽവേ സ്റ്റേഷനുകളുടെ പണി ഉടൻ പൂർത്തിയാവും
തിരുവനന്തപുരം : അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തിയ കേരളത്തിലെ റെയിൽ വേ സ്‌റ്റേഷുളുടെ നിർമാണം അന്തിമഘട്ടത്തിൽ. 15 സ്‌റ്റേഷനുകളുടെ നിർമ്മാണമാണ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ റെയിൽവേ സ്‌റ്റേഷനുകളുടെ ...