ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ; അമൃത് ഭാരത് പദ്ധതിയിൽ രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് പദ്ധതിയിൽ രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. റെയിൽവെയുടെ ...