പാമ്പൻപാലം സജ്ജം; അമൃത എക്‌സ്പ്രസ് രാമേശ്വരത്തേയ്ക്ക്
ഹൈദരാബാദ്: മലയാളികളുടെ രാമേശ്വരം തീർത്ഥാടനത്തിന് എളുപ്പമേറും. പാമ്പൻ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് രാമേശ്വരത്തേക്കുള്ള യാത്ര കൂടുതൽ സുഗകരമാകുക. പുതുക്കി നിർമ്മിച്ച പാമ്പൻ പാലം അടുത്ത മാസം ...