കേരളത്തിൽ വരുന്നത് ഏറെ സന്തോഷം നൽകുന്നു; ആദിശങ്കരാചാര്യരുടെയും അയ്യങ്കാളിയുടെയും അനുഗ്രഹം പ്രാപ്തമായി എന്ന് അമിത് ഷാ
കൊച്ചി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിൽ. അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. കേരളത്തിൽ വരുന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് ...