മനുവും സൂര്യനും..; പുതിയൊരു കളിയുടെ ടെക്‌നിക്കുകൾ പഠിച്ചെടുക്കുന്നു; സൂര്യകുമാർ യാദവിനൊപ്പം മനുഭാക്കർ
മുംബൈ: ഇന്ത്യൻ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാരീസ് ഒളിമ്പിക്‌സ് ഇരട്ടമെഡൽ ജേതാവ് മനുഭാക്കർ. മനു ഭാക്കർ ബാറ്റിങ് പൊസിഷനിലും, ...