അമ്യൂസ്‌മെന്റ് റൈഡിന്റെ ബാറ്ററി കഴിഞ്ഞു; ആളുകൾ തലകീഴായി നിന്നത് അര മണിക്കൂറോളം; ഞെട്ടിക്കുന്ന സംഭവം; വീഡിയോ വൈറൽ
ഹൈദരാബാദ്: ജോയ് റൈഡ് തകരാറിലായതു മൂലം യാത്രക്കാർ തലകീഴായി കുടുങ്ങിപ്പോയത് അരമണിക്കൂറോളം. നുമൈഷ് എക്‌സിബിഷനിൽ ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബാറ്ററി പ്രശ്‌നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി ...