പ്രാർത്ഥനകൾ വിഫലം; ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ആൻമരിയ മരണത്തിന് കീഴടങ്ങി
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 17 കാരി മരണത്തിന് കീഴടങ്ങി. കട്ടപ്പന സ്വദേശി ആൻമരിയ ജോയ് ആണ് അന്തരിച്ചത്. കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർദ്ധ രാത്രി ...