ആൻ മരിയയ്ക്കായി ഒന്നിച്ച് നാട്; ഹൃദയാഘാതമുണ്ടായ 17കാരിയെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു
എണറാകുളം: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കട്ടപ്പന സ്വദേശിനിയായ 17 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമൃത ആശുപത്രിയിലാണ് കുട്ടിയുള്ളത്. കട്ടപ്പനയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ ...