ഉച്ചയ്ക്ക് ശേഷം മദ്രസയിൽ പോകട്ടെ,മതപണ്ഡിതർ പുന:ർവിചിന്തനം നടത്തണം: സ്പീക്കർ എഎൻ ഷംസീർ
സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് സജീവചർച്ചയ്ക്ക് കേരളം തയ്യാറാകേണ്ടതുണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ. പത്ത് മണിക്ക് മാത്രമേ മതപഠനം നടത്താവൂവെന്ന് വാശിപിടിക്കുന്നതിൽ നിന്ന് മതപണ്ഡിതർമാർ പുനർ വിചിന്തനം ചെയ്യണമെന്ന് ...








