മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട
ആമസോൺ കാടുകളുടെ ഹൃദയഭാഗത്ത്, നിശബ്ദമായി ഒഴുകുന്ന ചതുപ്പുകളിൽ എപ്പോഴെങ്കിലും നിങ്ങൾ അകപ്പെട്ടിട്ടുണ്ടോ? ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... കാറിന്റെ ടയറിനോളം വണ്ണമുള്ള, മുപ്പതടിയോളം നീളമുള്ള ഒരു ഭീമൻ ജീവി ...









