ഭൂമിയ്ക്ക് പുറത്ത് ജീവന്റെ തുടിപ്പ് തേടി ഭാരതം; ആദ്യ അനലോഗ് സ്‌പേസ് മിഷന് തുടക്കം; കുറിയ്ക്കുന്നത് പുതു ചരിത്രം
ന്യൂഡൽഹി: ആദ്യ അനലോക് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ബഹിരാകാശ ഗവേഷണ ചരിത്രമെഴുതി ഭാരതം. ലഡാക്കിലെ ലേയിലാണ് പുതിയ ദൗത്യത്തിന് ഐഎസ്ആർഒ തുടക്കമിട്ടത്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ...