കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങൾക്കിടയിൽ വിവാഹിതരായി ആനന്ദ് അംബാനിയും രാധികയും; പങ്കെടുത്തത് വമ്പന്മാർ
മുംബയ്: അത്യാഡംബരത്തിൽ ലോകത്തിന്റെ കണ്ണഞ്ചിപ്പിച്ച ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായി. ...