അമ്പമ്പോ എന്തൊരു കിടിലം; ആർക്കുമൊന്ന് ജോലി ചെയ്യാൻ തോന്നും; പുതിയ ഓഫീസ് ‘അനന്ത’ ബംഗളൂരുവിൽ തുറന്ന് ഗുഗിൾ; ചിത്രങ്ങൾ
ബംഗളൂരു: ഗൂഗിളിന്റെ ഏറ്റവും പുതിയ ഓഫീസ് അനന്ത ബംഗളൂരുവിൽ തുറന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയതും ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസുകളിൽ ഒന്നുമായ അനന്ത ബംഗളൂരുവിലെ മഹാദേവപുരയിലാണ് സ്ഥിതി ...