“ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ വേണം”: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി ഇന്ത്യയും ചൈനയും സൈനികതലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ചൈനയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗതം ബംബാവാലെ പറഞ്ഞു. അനന്ദാ ആസ്പന്‍ സെന്റര്‍ ...