മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി നാളെ കേരളത്തിൽ; ഉജ്ജ്വല സ്വീകരണം
തൃശ്ശൂർ: മഹാമണ്ഡലേശ്വർ സ്വാമി ആനന്ദനവം ഭാരതി നാളെ കേരളത്തിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തിന് ഗംഭീര സ്വീകരണം നൽകി കേരളത്തിലേക്ക് സ്വാഗതം ചെയ്യും. ഇവിടെ നിന്നും വാഹനങ്ങളുടെ ...








