ആണുങ്ങളെ പോലെയാണ്,നിനക്ക് സ്തനശസ്ത്രക്രിയ ചെയ്തുകൂടെ എന്ന് ഉപദേശിച്ചവരുണ്ട്; തുറന്നു പറഞ്ഞ് നടി അനന്യ
പുറത്ത് നിന്ന് നോക്കുമ്പോൾ മനോഹരമാണ് സിനിമാലോകം. പ്രശസ്തി,പണം,ആരാധകർ.. അങ്ങനെ ആഗ്രഹിക്കുന്നതെന്തും കൈപിടിയിൽ ഒതുക്കാൻ സാധിക്കുന്ന ലോകം. എന്നാൽ അത്തരമൊരു ഉയർച്ചയിലേക്ക് എത്താൻ പലരും പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ടാവും. ...