വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് ഇഷ്ടക്കേടുണ്ടാക്കി; മുടി ബോബ് ചെയ്തതോടെ ബ്രേക്ക് അപ്പ്; വെളിപ്പെടുത്തലുമായി അനാർക്കലി മരിക്കാർ
എറണാകുളം: വാപ്പയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തതിനെക്കുറിച്ച് വ്യക്തമാക്കി നടി അനാർക്കലി മരിക്കാർ. ശരിയെന്ന് തോന്നിയത് കൊണ്ടാണ് വിവാഹ ചടങ്ങിന് താൻ പോയത്. എന്നാൽ കുടുംബത്തിലെ പലർക്കും ഇത് ...