കേന്ദ്രത്തിന്റെ 1000 കോടിയുടെ സഹായം ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വാകും
ഡല്‍ഹി: കേന്ദ്രം അനുവദിച്ച 1000 കോടി രൂപയുടെ പാക്കേജ് കേരളം കാത്തിരുന്ന ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വേകും. പാക്കേജ് ഉപാധികളോടെ ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ...