പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; കേരള രാഷ്ട്രീയത്തിൽ അസാന്നിദ്ധ്യം പ്രതിഫലിക്കും; ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ
കോഴിക്കോട്: സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻറെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ് ആയിരുന്നു ആനത്തലവട്ടം ...