ഒരുകാലത്ത് ഭീകരരുടെ ഒളിത്താവളം; ഷോപ്പിയാനിലെ ഹീർപോര വനത്തിൽ ഹിന്ദുക്ഷേത്രം കണ്ടെത്തിയത് വാർത്തകളിൽ ഇടം നേടുന്നു
ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹീർ പോരയിലെ നിബിഡ വനത്തിനുള്ളിൽ പുരാതന കൊത്തുപണികളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി.കാടിനുള്ളിലെ പാറകളിൽ കാണപ്പെട്ട കൊത്തുപണികൾ ഹിന്ദു ദൈവങ്ങളുടെ ചിഹ്നങ്ങളാണെന്നാണ് പ്രാഥമിക ...