അവരെ ഓർമ്മിക്കുന്നുവെന്ന് ഉറപ്പാക്കാൻ: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ഇന്ത്യൻ വീരൻമാരുടെ പേര് നൽകിയതിന്റെ പ്രധാന്യം എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രയുടെ പേര് നൽകുന്നതിന്റെ പ്രധാന്യം എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആൻഡമാനിലെയും നിക്കോബാറിലെയും ...