ആൻഡമാനിൽ പോകണോ.. ബാഗ് പാക്ക് ചെയ്ത് വേഗം കൊച്ചിയിലേക്ക് പോന്നോളൂ…; ഇനി കുറച്ച് ദിവസം മാത്രം; കുറഞ്ഞ പാക്കേജുമായി ഐആർസിടിസി
എറണാകുളം: എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങൾ കടലിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള പലരുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് ആൻഡമാൻ നിക്കോബാർ. എത്ര കണ്ടാലും മതിവരാത്ത സ്വപ്‌നം പോലൊരു ദ്വീപ്. വൈവിദ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകളാണ് ആൻഡമാനിൽ ...